Sunday, May 10, 2020

ആരോഗ്യ പ്രവർത്തകർക്ക് ആശംസകൾ🌹🌹🌹


പുരാണ പ്രസിദ്ധനായ ഹരിശ്ചന്ദ്രനെ സത്യത്തിൻ്റെ പര്യായമായി പറയാറുണ്ട് .അദ്ധേഹത്തിന്റെ ജീവിതത്തിൽ എത്രയോ ഉഴുതു മറിക്കലുകൽ നടന്നു .രാജ്യം നഷ്ട്ടപെട്ടു .അധികാരം  പോയി .പ്രിയപ്പെട്ട ഭാര്യയിൽ നിന്നും വേർപെട്ടു .ചുടല കാവല്ക്കരനായി മാറി .പുത്ര ദുഃഖം നേരിട്ടു.എന്ന് വേണ്ട ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകാവുന്ന സമസ്ത യാതനകളും ആ രാജാവ് അനുഭവിച്ചു .എന്നിട്ടും അദ്ദേഹം ഇളകിയില്ല .സത്യത്തിനുവേണ്ടി നിലകൊണ്ടു .ഒടുവിലാകട്ടെ സത്യം വിജയിക്കുകതന്നെ ചെയ്തു .ഇന്നും ഹരിശ്ചന്ദ്രൻ എന്ന നാമം സത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു .''സത്യമേവ ജയതേ '' . എല്ലാവർക്കും നൻമകൾ നേരുന്നു.
കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾ അതിൽ നിന്ന് എത്രയും പെട്ടെന്ന് മുക്കരാകട്ടെ എന്ന് ആശംസിക്കുന്നു. അന്യനാടുകളിലും അന്യസംസ്ഥാനങ്ങളിലും കഷ്ടപ്പെടുന്ന ജനങ്ങൾക്ക് സുരക്ഷിതരായി നാട്ടിലെത്താൻ കഴിയട്ടെ. ആരോഗ്യ പ്രവർത്തകർക്കും പോലീസിനും ഫയർഫോഴ്സിനും സന്നദ്ധ പ്രവർത്തകർക്കും ആശംസകൾ നേരുന്നു.
✍️M@ju

No comments:

Post a Comment