കുട്ടി ജനിക്കുമ്പോഴേ തീരുമാനിക്കും ഇവനെ / ഇവളെ കൂട്ടുതൽ ഫീസ് കൊടുത്തു പഠിപ്പിക്കുന്ന അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിടണമെന്ന്. അത്രയേറെ പ്രതീക്ഷകളാണ് രക്ഷിതാക്കൾക്ക് പിറന്നു വീഴുന്ന ഈ കുട്ടികളിൽ.
അഞ്ചോ ആറോ ക്ലാസ് വരെ കനത്ത ഫീസ് കൊടുത്ത് ഇംഗ്ലീഷ് സ്വകാര്യ സ്ക്കൂളിൽ പഠിക്കും.
ആറാം ക്ലാസൊക്കെ എത്തുമ്പോൾ ഇവൻ ഐ എ എസ്സിനോ മെഡിസിനോ എൻജിനീയറിങ്ങിനോ
പറ്റില്ലെന്ന്. ഉടനെ അടുത്ത സർക്കാർ സ്ക്കൂളിൽ അയക്കും. അവിടെ 100 രൂപ
പിടിഎ ഫണ്ട് ചോദിച്ചാലും കൊടുക്കില്ല.
പിന്നെ പ്ലസ് ടു ആ കുമ്പോഴേക്കും ഇനി നീ പണിയെടുത്തു കൊണ്ടു വാ എന്ന് പറയും. എവിടെയാണ് പ്രശ്നം.കുട്ടികളിൽ ഏൽപ്പിക്കുന്ന അമിത പ്രതീക്ഷകൾ തന്നെയാണ് അവർക്ക് തിരിച്ചടിയാകുന്നതും.
അതേ സമയം സർക്കാർ സ്ക്കൂളിൽ പഠിച്ച കുട്ടി സ്വാഭാവികമായ പഠനത്തിൽ ഏർപ്പെടുകയും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് ഉന്നതമായ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു.
ഒരു ഭാഗത്തെവിദ്യാ ഭ്യാസകച്ചവടംവലിയൊരു വിഭാഗം കുട്ടികളുടെ ഭാവികളയുമ്പോഴാണ് പൊതുവിദ്യാലയത്തിൽ പഠിച്ചിറങ്ങുന്ന കുട്ടി കൾ നാടിന് ഉപകാരപ്പെട്ടവരായി നല്ല ജോലി സമ്പാദിച്ച് മുന്നേറുന്നു. ഇവിടെയാണ് പൊതുവിദ്യാലയങ്ങൾ സ്വാർത്ഥ കമാകുന്നത്. വിദ്യാഭ്യാസത്തിന്റെ നൻമ പൊതു വിദ്യാലയങ്ങൾ മാത്രം.

No comments:
Post a Comment