Saturday, March 7, 2020

#ഗാന്ധിജി


നഗരത്തിലെ റോഡരികിലെ
കിണർ മൂടി അതിന്റെ
മുകളിൽ ഇരിക്കുന്ന ഗാന്ധി പ്രതിമ
എന്നെ നോക്കി ചിരിച്ചു
"എന്താ ചിരിക്കു ന്നേ? "ഞാൻ ചോദിച്ചു
വെറുതെ ചിരിച്ചതാ, പൂരമൊക്കെയല്ലേ
ഞാൻ പ്രതിമ അല്ലായിരുന്നെങ്കിൽ
ഇന്ന് ഞാനും കുടിച്ചിട്ടുണ്ടാവും😀😀😀

📜✍️മജു.

No comments:

Post a Comment