Saturday, May 18, 2019

പാടാത്ത വീണയും പാടും"


ഗുഡ് ഈവനിങ്ങ്ചങ്ക് സ്

അറിഞ്ഞതിനേക്കാൾ കൂടുതൽ

അറിയണമെന്നുള്ള മോഹവുമായി ചെന്ന്

കയറിയത് ഒരു സിംഹത്തിന്റെ മടയിൽ

. മാതൃഭൂമി ബുക്ക്സ്റ്റാൾ, പാലക്കാട്. ആഗ്രഹം

അറിയിച്ചപ്പോൾ കാശ് വെക്കാൻ പറഞ്ഞു

. ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ

എന്തുണ്ട്???അറിവിന്റെ ആദ്യാക്ഷരങ്ങൾ

നാവിലെഴുതിയ മുത്തച്ഛനേയും മണലിൽ

അക്ഷരങ്ങൾ കൈ പിടിച്ച് എഴുതിച്ച ആശാനേയും

പഠിപ്പിച്ച അധ്യാപകരേയും ആദരവോടെ മനസ്സിൽ

ധ്യാനിച്ച് വായിക്കണമെന്നു വിചാരിച്ചിരുന്ന

പുസ്തകത്തിന്റെ പേരു മുഴുവൻ ഒറ്റ ശ്വാസത്തിൽ

പറഞ്ഞു.പറഞ്ഞു മുഴുമിപ്പിക്കും മുൻപേ

വിറയാർന്ന കൈ കൊണ്ട് പുസ്തക കടക്കാരൻ വാരി

പുണർന്നു .പിന്നെ സി ര ക ളിൽ വായനയുടെ

കാലമൊരുപാട്.ഒരിക്കലും തീരാത്ത യാത്ര.

സബറോം ഗി സി ന്ദഗി ജോ കബിന ഹിജാത്തേ ഹേ

. പെട്ടെന്ന് ഒരു പുസ്തകം കണ്ണിലുടക്കി. "

പാടാത്ത

വീണയും പാടും" ശ്രദ്ധിച്ചു നോക്കി. എഴുതിയത്

ശ്രീ.വിനോദ് കൃഷ്ണൻ.പിന്നെ ഒന്നും നോക്കിയില്ല.

കാശ് കൊടുത്തു പുസ്തകം വാങ്ങി. അക്ഷരങ്ങൾ

നക്ഷത്രങ്ങളെപ്പോലെ വാരി വിതറിയിരിക്കുകയല്ല

പറഞ്ഞറിയിക്കാനാവാത്തവർണ്ണനാ

ഭംഗികൊണ്ടും ആശയഗാംഭീര്യവും വസ്തുനിഷ്ഠവും

സംഗീത സാന്ദ്രമായും അർജുനൻ മാഷിന്റെ

ജീവിത ചിത്രങ്ങൾ അക്ഷരങ്ങളിലൂടെ

പ്രതിഫലിക്കുന്ന തുകാണണമെങ്കിൽ ഈ പുസ്തകം

വായിക്കണം. ഫീൽ ഇറ്റ് മൈ ഫ്രണ്ട്സ്.ഒരു

നവീനമായ വായനാനുഭവം. ഫീൽ ഇറ്റ്.

MAJU

No comments:

Post a Comment