മോനെ'',
നിവര്‍ന്ന നട്ടെല്ലോടെ ,ഉയര്‍ന്ന ശിരസ്സോടെ ,തെളിഞ്ഞ ബുദ്ധിയോടെ ,ശു ദ്ധ
നായി ,അഭിമാനിയായി,വളര്ന്നുവരന്‍ എന്റെ കുഞ്ഞിന്നു കഴിയുമാറാകട്ടെ .അത്
കാണാനുള്ള ഭാഗ്യം നിന്റെ അമ്മയ്ക്കും നിന്നെ പെറ്റ ട്നാടിനും ഉണ്ടാകട്ടെ
എന്ന് മാത്രം എന്റെ പ്രാര്‍ത്ഥന. ''--- ശ്രീമതി സുഗതകുമാരി ടീച്ചര്‍
എഴുതിയ'' സ്നേഹപൂര്‍വ്വം അമ്മ ''എന്നാ ലേഖനത്തില്‍ നിന്ന്.
No comments:
Post a Comment