Sunday, November 25, 2012

അപമാനിക്കപ്പെടുന്ന സ്ത്രീതും

അപമാനിക്കപ്പെടുന്ന സ്ത്രീതും
      ഒറ്റയ്ക്ക് പെന്കുട്ടിക്കോ ,സ്ത്രീക്കോ തീവണ്ടിയിലോ ബസ്സിലോ ഒട്ടോരിക്ഷയിലോ യാത്ര ചെയ്യന്നോ,റോഡിലൂടെയോ ,എടവസീയിലൂടെയോ  നടന്നുപോകാനോ കഴിയാത്ത വിധം  അരജകവസ്തയിലാണ് കേരളം.ഓരോ ദിവസവും കേരളത്തില്‍ നടക്കുന്ന സ്ത്രീ പീഡന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്.പ്രണയം നടിട്ച്ചു സ്കൂള്‍ വിട്ദ്യര്തിനിയെ പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയും ,ആ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയുന്നു.പ്ലസ്‌ ടു വിധ്യര്തിനികള്‍  സഹാപടികളാല്‍ ബലാല്‍സംഗം ചെയ്യെപെട്ട് ആത്മഹത്യ ചെയെണ്ടിവരുന്നു.കോളേജ്  വിധ്യര്തിനിയെ പഠിപ്പിക്കുന്ന അധ്യാപകനും സഹപ്രവര്‍ത്തകരും വടകവീട്ട്ടില്‍ വച്ച് നിരന്തരം പീഡിപ്പിച്ചതും വാര്‍ത്തയായി.പ്രൈമറി സ്കൂളിലെ 23  കൊച്ചു കുട്ടികളെ മാസങ്ങളോളം പീടിപ്പിച്ചതാകട്ടെ ഹെഡ് മാസ്റ്റര്‍ തന്നെ!മക്കള്‍ക്ക്‌ സ്നേഹ വാത്സല്ല്യവും സംരക്ഷണവും അഭയവും നല്‍കേണ്ട മാതാപിതാക്കള്‍ തന്നെ ,പത്താം ക്ലാസ്സ്‌ വിത്യര്ധിനി യായ  മകളെ വിറ്റു പണമുണ്ടാക്കുന്നതും ഇവിടെത്തന്നെ.രാത്രി അമ്മയുടെ നെഞ്ജോടെ ചേര്‍ന്ന് കിടന്നു മുലകുടിക്ക്കയയിരുന്ന മുന്നുമാസം പ്രായം മുള്ളചോരകുഞ്ഞിനെ പറിച്ചെടുത്തു ബലാല്‍സംഗം നടത്തി അമ്മ യോട് പ്രതികാരം ചെയ്തതും,25 വയസ്സുകാരന്‍ 76 വയസുള്ള മുതുമുത്തശ്ശിയെ ബലാല്‍സംഗം ചെയ്ത് കൊന്നതും ദയവംത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തില്‍ തന്നെ!പൈശാചികമെന്നു വിശേഷിപ്പിച്ചാല്‍ പിസാസുക്കല്‍പോലും പ്രതി ഷേതിക്കുന്ന ഈ നീച്ചവൃതികള്‍ക്കെതിരെ എതെങ്കിലും വനിതാ സംഗദന രംഗത്ത് വന്നതായി നാം കണ്ടില്ല.വനിതാ കം മ്മേ ഷന്‍അനുവേഷിച്ചതയും അറിവില്ല.നന്മനിറഞ്ഞ കുറച്ചെങ്കിലും ആളുകള്‍ ഇത്തരം രക്ഷ സീയ ത ക്കെതിരെ പ്രതികരിക്കുമെന്നാണ് വിസ്വാസം                          
 

No comments:

Post a Comment