പൂക്കളും പൂമ്പാറ്റയുംനിറഞ്ഞ സുവര്‍ണകാലത്തിന്റെ ഓര്‍മകളുമായി ഒരോണം കൂടി എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ " ഓണാശംസകള്‍ "
അത്തം പത്തിനു പൊന്നോണം
പൂക്കളമൊരുക്കി മലയാളിക്ക്
കാത്തിരിപ്പിന്റെ പത്തു നാളുകള്‍.
മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു....
എല്ലാവര്ക്കും എന്റെ ഓണാശംസകള്‍
അത്തം പത്തിനു പൊന്നോണം
പൂക്കളമൊരുക്കി മലയാളിക്ക്
കാത്തിരിപ്പിന്റെ പത്തു നാളുകള്‍.
മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു....
എല്ലാവര്ക്കും എന്റെ ഓണാശംസകള്‍
No comments:
Post a Comment