പശുവും കൊറ്റിയും
എനിക്ക് നിന്നോട് പറയുവാനേറെയുണ്ട്സുഹൃത്തേ
പക്ഷേ എങ്ങിനെയാണ് ഞാൻനിന്നോട് എന്റെ
എനിക്ക് നിന്നോട് പറയുവാനേറെയുണ്ട്സുഹൃത്തേ
പക്ഷേ എങ്ങിനെയാണ് ഞാൻനിന്നോട് എന്റെ
ഹൃദയ വികാരം പങ്കുവയ്ക്കുന്നത്
ഒന്നറിയാം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ
എന്നിൽ നിന്നും നിന്നിൽ നിന്നും
എന്തോ ഒന്ന്
ഒരു ഹൃദയ നൊമ്പരത്തിന്റെ
നറുപുഷ്പങ്ങൾ വിരിയുന്നതറിയുന്നു ഞാൻ
നീ എനിക്കാരാണ്, ആരുമല്ല
നീയും ഞാനും രണ്ടു വിഭാഗമല്ലേ
ഞാൻ പക്ഷിയും നീ മൃഗവുമാണല്ലോ
എന്നിട്ടും ഹൃദയങ്ങൾ ഒന്നാകുമ്പോൾ
നമ്മൾ
നമ്മൾ തന്നെയല്ലേ ശരി
എന്തിനേറേനിന്റെ സ്പർശം പോലും
ഈ ഏകാന്തവീഥികളിൽ
ഇന്നെ നിക്കാശ്വാസം പകരുന്ന ഗാനം പോലെ
കുറച്ചു നേരം കൂടി
ഞാൻ നിന്റടുത്ത്
ഇങ്ങനെ ഇരുന്നോട്ടെ
ഒന്നറിയാം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ
എന്നിൽ നിന്നും നിന്നിൽ നിന്നും
എന്തോ ഒന്ന്
ഒരു ഹൃദയ നൊമ്പരത്തിന്റെ
നറുപുഷ്പങ്ങൾ വിരിയുന്നതറിയുന്നു ഞാൻ
നീ എനിക്കാരാണ്, ആരുമല്ല
നീയും ഞാനും രണ്ടു വിഭാഗമല്ലേ
ഞാൻ പക്ഷിയും നീ മൃഗവുമാണല്ലോ
എന്നിട്ടും ഹൃദയങ്ങൾ ഒന്നാകുമ്പോൾ
നമ്മൾ
നമ്മൾ തന്നെയല്ലേ ശരി
എന്തിനേറേനിന്റെ സ്പർശം പോലും
ഈ ഏകാന്തവീഥികളിൽ
ഇന്നെ നിക്കാശ്വാസം പകരുന്ന ഗാനം പോലെ
കുറച്ചു നേരം കൂടി
ഞാൻ നിന്റടുത്ത്
ഇങ്ങനെ ഇരുന്നോട്ടെ
No comments:
Post a Comment