Monday, September 16, 2013

എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍!



എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍‍ക്കു കൂടി പകര്‍‍ന്നു കൊടുക്കാന്‍‍ നമുക്കു ശ്രമിയ്ക്കാം

എല്ലാവര്ക്കും ഹൃദയപൂര്വ്വം ഓണാശംസകള്‍!

No comments:

Post a Comment