Wednesday, August 29, 2012

എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്

പൂക്കളും പൂമ്പാറ്റയുംനിറഞ്ഞ സുവര്‍ണകാലത്തിന്റെ ഓര്‍മകളുമായി ഒരോണം കൂടി എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ " ഓണാശംസകള്‍ "
അത്തം പത്തിനു പൊന്നോണം
പൂക്കളമൊരുക്കി മലയാളിക്ക്
കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍.
മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു....
എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്