Sunday, October 9, 2016

1982

1983 ൽ അല്ല 1982 ൽ
ഓലഞ്ഞാലി കുരുവി
ഇളം കാറ്റിലാടി വരുമീ
കൂട്ടുകൂടി കിണുങ്ങി
പീലി മെല്ലെ തഴുകി

7-ആം ക്ലാസ്സിൽ പഠിച്ചിരുന്ന ------ആ പെൺകുട്ടിക്ക്( ക്ലാസ്മേറ്റായിരുന്നു)ഐ ലൗ യു എന്ന് കടലാസ്സിൽ എഴുതികൊടുത്തു.പിന്നെ എന്തെല്ലാം പുലിവാല് പിടിച്ചു അല്ലെ.I LOVE YOU എന്നത് തെറ്റായിരുന്നോ.ഒരിക്കലും അത് തെറ്റല്ല.എന്നാലും അങ്ങിനെയൊക്കെ ചെയ്യാമോ അല്ലെ.